പൊന്നാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഫസ്റ്റ് ക്ലാസോടുകൂടി മണ്ണഞ്ചേരി റെയിഞ്ചിൽ നിന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ ജസ എന്ന വിദ്യാർത്ഥിനികുള്ള മദ്രസ സ്റ്റാഫ് കൗൺസിൽ സ്നേഹോപഹാരം സദർ മുഅല്ലിം അബ്ദുസ്സലാം മുസ്ലിയാർ കെെമാറുന്നു
പൊന്നാട് മുനവ്വിറുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷനോടുകൂടി ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സന ഫാത്തിമകുള്ള മദ്രസ സ്റ്റാഫ് കൗൺസിൽ സ്നേഹോപഹാരം സദർ മുഅല്ലിം അബ്ദുസ്സലാം മുസ്ലിയാർ കെെമാറുന്നു
പൊന്നാട് മുനവ്വിറുൽ ഇസ്ലാം മദ്രസ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷനോടുകൂടി മണ്ണഞ്ചേരി റെയിഞ്ചിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ട്ടി.എ മുഹമ്മദ് ഷാഫി എന്ന വിദ്യാർത്ഥിക്കുള്ള മദ്രസ സ്റ്റാഫ് കൗൺസിൽ സ്നേഹോപഹാരം സദർ മുഅല്ലിം അബ്ദുസ്സലാം മുസ്ലിയാർ കെെമാറുന്നു